Monday 21 March 2016

ഞാൻ ഇങ്ങനെ ആണു...

ഉള്ളിലെവിടെയോ പാസ് വേര്ഡ് -
ഇട്ടുപൂട്ടി വെച്ചൊരു   മുഖമുണ്ട് 
തീറെഴുതി കൊടുത്ത  കൊടുത്ത 
എന്റെ സ്വപ്നങ്ങളുടെ അവകാശി.
ഓർത്തിരിക്കാൻ മാത്രം മനസിലൊരു
മുറിവ് തന്നൊരു മുഖം..
ആരേയും കാണിക്കാതെ ഇടയ്ക്ക്
ഞാനതൊന്നു  തുറന്നു നോക്കും 
വെറുതെ ഒരു പിൻവിളി കൊതിച്ചു.
ഞാനിങ്ങനെ ആണു ഇന്നലെയിലേയും 
 ഇന്നിലേയും ഇനി നാളെയിലെയും
ഞാൻ ഇങ്ങനെ ആണു...





No comments:

Post a Comment