ഓർമ്മയിലൊരു മഴ
പെയ്യുന്നുണ്ട് തോരാതേ
നീ നൽകിയ കുളിരുള്ള
കിനാക്കളായ്...
ചന്നം പിന്നം പെയ്യ്തവ
ചിരിക്കുന്നു പിന്നെ
കുത്തിയൊലിക്കുന്നൊരു
ഇടവപാതിയായ്...
കറുത്ത മേഘശകലങ്ങളിണ
ചേർന്നു ഇടിമുഴക്കും പിന്നെ
തെളിഞ്ഞോരു മഴവില്ലായും
ഇടയ്ക്കൊരുകൊള്ളിയാൻ
മിന്നിയവ വീണ്ടും
ആർത്തലയ്ക്കും..
ഓർമ്മയിലൊരു മഴ
പെയ്യുന്നുണ്ട് തോരാതേ
നീ നൽകിയ കുളിരുള്ള
കിനാക്കളായ്...
പെയ്യുന്നുണ്ട് തോരാതേ
നീ നൽകിയ കുളിരുള്ള
കിനാക്കളായ്...
ചന്നം പിന്നം പെയ്യ്തവ
ചിരിക്കുന്നു പിന്നെ
കുത്തിയൊലിക്കുന്നൊരു
ഇടവപാതിയായ്...
കറുത്ത മേഘശകലങ്ങളിണ
ചേർന്നു ഇടിമുഴക്കും പിന്നെ
തെളിഞ്ഞോരു മഴവില്ലായും
ഇടയ്ക്കൊരുകൊള്ളിയാൻ
മിന്നിയവ വീണ്ടും
ആർത്തലയ്ക്കും..
ഓർമ്മയിലൊരു മഴ
പെയ്യുന്നുണ്ട് തോരാതേ
നീ നൽകിയ കുളിരുള്ള
കിനാക്കളായ്...
സൂപ്പര്‍.................................!
ReplyDelete