മണ്ണിലേക്കൂര്‍ന്നിറങ്ങുന്ന ഓരോ മഴത്തുള്ളിയും ബാക്കിവെച്ചിട്ടു പോവുന്നത് നനവുറുന്ന ഇത്തിരി ഓര്‍മ്മകള്‍ മാത്രം......
എന്റെ മനസ്സില്‍ എപ്പോഴെക്കെയോ പെയ്യ് തിറങ്ങിയ വാക്കുകളുടെ ചാറ്റല്‍ മഴ ബാക്കിവെച്ചത് ഇത്രമാത്രം ....
Thursday, 11 December 2014
പുനർജ്ജനി..
പ്രണയമേ നിന്റെ ഓർമകൾ കൊണ്ട് എന്റെ കവിതയെ നിറയ്ക്കുക അവിടെ ഒളിച്ചിരിക്കുന്ന സ്വപ്നങ്ങൾ ഒരിക്കൽ കൂടി നിന്നിലൂടെ പുനർജനിക്കട്ടെ.....
കൊള്ളാം കേട്ടോ
ReplyDeletethaq
ReplyDelete